Sunday, 5 May 2013

TC AND NEW ADDMISSION

  ADDMISSION FOR I ST STD
     07,15 MAY    TIME  10.30  -1.00
  TC DATE
   08,16    MAY    TIME   10.30  - 1.00

  

Tuesday, 23 April 2013

MEATING

സ്കൂളിലെ  PTA എക്സിക്യുട്ടീവ് യോഗം  ശനിയാഴ്ച  11 മണിക്ക് ചേരുന്നു . അംഗങ്ങൾ നിർബന്ധമായും എത്തിച്ചേരുക . 
                                                                                                           


എന്ന് 
ഹെഡ് മാസ്റ്റർ 

ANIVERSARY

 സ്കൂൾ  വാർഷികവും  യാത്രയയപ്പും
 




സ്കൂൾ  വാർഷികവും  ഉമ്മർ മാഷിനുള്ള  യാത്രയയപ്പും ഏപ്രിൽ  30  ന് സമുചിതമായി  ആഘോഷിക്കാൻ തീരുമാനിച്ചു .
രാവിലെ 10 മണിക്ക് കുട്ടികളുടെ കലാപരിപടിയോടെ ചടങ്ങുകൾ ആരംഭിക്കും .
ഇതിൽ പൂതപ്പാട്ട്  ദ്രിശ്യാവിഷ്കരം ഉണ്ടായിരിക്കും . ഏവരെയും
ഹാർദമായി  ക്ഷണിക്കുന്നു .

muslim premetric scholarship list ,malappuram sub

Friday, 29 March 2013

ഇത് ഞങ്ങളുടെ  പരീക്ഷണം മാത്രം
ഞങ്ങളുടെ  ലോകം