സ്കൂൾ വാർഷികവും യാത്രയയപ്പും
സ്കൂൾ വാർഷികവും ഉമ്മർ മാഷിനുള്ള യാത്രയയപ്പും ഏപ്രിൽ 30 ന് സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു .
രാവിലെ 10 മണിക്ക് കുട്ടികളുടെ കലാപരിപടിയോടെ ചടങ്ങുകൾ ആരംഭിക്കും .
ഇതിൽ പൂതപ്പാട്ട് ദ്രിശ്യാവിഷ്കരം ഉണ്ടായിരിക്കും . ഏവരെയും
ഹാർദമായി ക്ഷണിക്കുന്നു .
No comments:
Post a Comment