G.L.P.S POOKKOTTUR (NEW)
Sunday, 5 May 2013
TC AND NEW ADDMISSION
ADDMISSION FOR I ST STD
07,15 MAY TIME 10.30 -1.00
TC DATE
08,16 MAY TIME 10.30 - 1.00
Tuesday, 23 April 2013
MEATING
സ്കൂളിലെ PTA എക്സിക്യുട്ടീവ് യോഗം ശനിയാഴ്ച 11 മണിക്ക് ചേരുന്നു . അംഗങ്ങൾ നിർബന്ധമായും എത്തിച്ചേരുക .
എന്ന്
ഹെഡ് മാസ്റ്റർ
ANIVERSARY
സ്കൂൾ വാർഷികവും യാത്രയയപ്പും
സ്കൂൾ വാർഷികവും ഉമ്മർ മാഷിനുള്ള യാത്രയയപ്പും ഏപ്രിൽ 30 ന് സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു .
രാവിലെ 10 മണിക്ക് കുട്ടികളുടെ കലാപരിപടിയോടെ ചടങ്ങുകൾ ആരംഭിക്കും .
ഇതിൽ പൂതപ്പാട്ട് ദ്രിശ്യാവിഷ്കരം ഉണ്ടായിരിക്കും . ഏവരെയും
ഹാർദമായി ക്ഷണിക്കുന്നു .
muslim premetric scholarship list ,malappuram sub
Friday, 29 March 2013
ഇത് ഞങ്ങളുടെ പരീക്ഷണം മാത്രം
ഞങ്ങളുടെ ലോകം
Newer Posts
Home
Subscribe to:
Posts (Atom)